(സ്പോര്‍ട്സ് ഡയറക്ടര്‍ 1), അനീഷ് നായര്‍( സ്പോര്‍ട്സ് ഡയറക്ടര്‍ 2), ജോജോ വില്‍ഫ്രഡ് (സെക്രട്ടറി),ഡേവിസ് വടക്കുംചേരി (സീനിയര്‍ പ്രതിനിധി), ഓഡിറ്റര്‍മാരായി ജോഷി തോട്ടുങ്കല്‍, റോബിന്‍സ് വട്ടക്കുഴിയില്‍ എന്നിവരേയും ഇവിസി യോഗത്തില്‍ തെരഞ്ഞെടുത്തു.രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി മലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും നിരവധി അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകളും സംഘടിപ്പിച്ചിട്ടുള്ള ഇവിസിയുടെ നേതൃത്വത്തില്‍ വോളിബോള്‍, ബാറ്റ്മിന്റണ്‍ തുടങ്ങിയ ഇനങ്ങള്‍ വഴി കായികവും മാനസികവുമായി ഉന്മേഷം നല്കി വരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പുതിയ ടീമിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments: